മഞ്ഞുതുള്ളിയുടെ പ്രണയ മാധുര്യവും, നിഷ്കളങ്കമായ പ്രതികാരവും, രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള പ്രതിരോധവും പ്രതിബിംബിക്കുന്ന മലയാള മണമുള്ള കഥകള്‍.
ഈ പുസ്തകം Amazon ഇല്‍ ജനുവേരി 25നു ലഭിക്കുന്നതാണ്
കഥകള്‍
വസ്സൂരിമാല തബുരാട്ടി (Read an excerpt from the story Vasoorimala Tamburatti)
ഇതര ഭാഷകളിലെ പ്രണയലേഖനങ്ങള്‍ (Read an excerpt from the story “Ithara Bhashayile Pranaya Lekhanagal”)
കൂട്ടുപ്രതികള്‍ (Read an excerpt from the story “Kootuprathikal”)
(Photo courtesy: Sandeep Mohankumar)